വെള്ളിവെളിച്ചത്തിലേക്ക് എം.ടി - Janam TV

വെള്ളിവെളിച്ചത്തിലേക്ക് എം.ടി

തിരക്കഥയുടെ രാജശില്‌പി; എം.ടി. മടങ്ങിയത് രണ്ടാമൂഴത്തിന് ദൃശ്യഭാഷ്യമെന്ന സ്വപ്നം ബാക്കിവെച്ച്

രണ്ടാമൂഴത്തിന് ദൃശ്യഭാഷ്യമെന്ന സ്വപ്നം ബാക്കിവെച്ച് എം. ടി മടങ്ങി. ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയ രണ്ടാമൂഴം സിനിമാരൂപത്തില്‍ എത്തുമെന്ന് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഇതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും ...