ഹരിയാന വോട്ടെണ്ണൽ; ട്രെൻഡ് മാറുന്നു; ബിജെപി മുൻപിൽ; എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങൾ നിർത്തിവച്ചു
ന്യൂഡൽഹി: ഹരിയാനയിൽ കരുത്തറിയിച്ച് ബിജെപി. നിയമസഭയിലേക്കുളള വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ ഫലസൂചനകൾ കോൺഗ്രസിനും ഇൻഡി സഖ്യത്തിനും അനുകൂലമായിരുന്നെങ്കിൽ ബിജെപി വ്യക്തമായ മുൻതൂക്കം നേടുന്ന കാഴ്ചയാണ് ഒടുവിൽ കാണുന്നത്. ...