കേരളത്തിൽ മാത്രമല്ല, ത്രിപുരയിലും ബംഗാളിലും കനൽ ഒരു തരിപോലുമില്ല; ബംഗാളിൽ സിപിഎമ്മിന് 5.66 ശതമാനം വോട്ട് മാത്രം; നോട്ടയ്ക്കും പിന്നിലായി സിപിഐ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ മാത്രമല്ല, ത്രിപുരയിലും ബംഗാളിലും കനൽ ഒരു തരിപോലുമില്ല; ബംഗാളിൽ സിപിഎമ്മിന് 5.66 ശതമാനം വോട്ട് മാത്രം; നോട്ടയ്‌ക്കും പിന്നിലായി സിപിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 11:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സിപിഎമ്മിന്റെയും ഇടതു പാർട്ടികളുടെയും രാഷ്‌ട്രീയ ഭാവി സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. ഭരണത്തിലിരിക്കുന്ന കേരളത്തിൽ ഒരു സീറ്റിൽ മാത്രമാണ് സിപിഎമ്മിന് വിജയിക്കാനായത്. പ്രതീക്ഷയുണ്ടായിരുന്ന പല സീറ്റുകളിലും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുകയും ചെയ്തു. കേരളത്തിൽ മാത്രമല്ല പതിറ്റാണ്ടുകളോളം ഇടതുപാർട്ടികൾ അധികാരത്തിലിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും സമാനമായ സ്ഥിതിയാണ്.

പശ്ചിമബംഗാളിൽ സിപിഎമ്മിന്റെ വോട്ടുവിഹിതം കേവലം 5.66 ശതമാനം മാത്രമാണ്. സിപിഐയ്‌ക്ക് ലഭിച്ചത് 0.22 ശതമാനം വോട്ടുകൾ മാത്രവും. നോട്ടയ്‌ക്ക് പോലും ബംഗാളിൽ 0.87 ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു. ബിജെപിക്ക് 38.73 ശതമാനം വോട്ടുകൾ ലഭിച്ചപ്പോഴാണ് സിപിഎമ്മും സിപിഐയും നിലയില്ലാ കയത്തിലേക്ക് വീണത്. ത്രിപുരയിലെ രണ്ട് സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. ഇവിടെ സിപിഎമ്മിന് 12.44 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് 70.72 ശതമാനവും

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും വിധിയെഴുത്ത് നടന്ന ഒഡീഷയിൽ നിയമസഭയിലേക്ക് ഒരു സീറ്റിൽ സിപിഎം വിജയിച്ചു. എന്നാൽ ലോക്‌സഭയിലേക്ക് വൻ പരാജയമായിരുന്നു. ബൊണായ് മണ്ഡലത്തിൽ മത്സരിച്ച ലക്ഷ്മൺ മുണ്ടയാണ് നിയമസഭയിലേക്ക് വിജയിച്ചത്. ലോക്‌സഭയിൽ 21 സീറ്റുകളിൽ 19 ഉം നേടി ബിജെപി വൻ വിജയം നേടിയപ്പോൾ സിപിഎമ്മിന് കേവലം .02 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സിപിഐയ്‌ക്ക് .03 ശതമാനവും.

കേരളത്തിന് പുറത്ത് അഞ്ച് സീറ്റുകൾ മാത്രമാണ് ഇടതുപാർട്ടികൾക്ക് വിജയിക്കാൻ കഴിഞ്ഞത്. ഇതിൽ നാലും ഇൻഡി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച തമിഴ്‌നാട്ടിലാണ്. സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകൾ വീതമാണ് ജയിച്ചത്. ഡിഎംകെയുടെ ഉൾപ്പെടെ വലിയ സഹായത്തോടെയാണ് ഈ വിജയങ്ങളെന്ന് ഇടത് കേന്ദ്രങ്ങൾക്ക് നല്ല ബോധ്യവുമുണ്ട്. രാജസ്ഥാനിലെ സികാർ ആണ് വിജയിച്ച വേറൊരു മണ്ഡലം. കേരളത്തിൽ തുടർഭരണം കൈയ്യിലുണ്ടായിട്ടും ആലത്തൂരിൽ മാത്രമാണ് ഇടത് വിജയിച്ചത്.

Tags: ODISHACPIMബിജെപിഎൽഡിഎഫ്2024 NATIONAL ELECTIONവോട്ടെണ്ണൽ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies