ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ അയ്യപ്പ സംഗമം; നേതൃത്വം നൽകി ശബരിമല അയ്യപ്പ സേവാ സമാജം
കൽപ്പറ്റ: ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ബത്തേരി മഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ അയ്യപ്പ സംഗമം സംഘടിപ്പിക്കും. 26 നാണ് പരിപാടി സംഘടിപ്പിക്കുക. ബത്തേരി ...