സർക്കാർ ശബരിമലയെ വാണിജ്യവത്കരിക്കുന്നു; മതകാര്യങ്ങളിൽ ഇടപെടാനല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്തിരിക്കുന്നത്; ശബരിമല ഭക്തരുടേതാണ്: കുമ്മനം രാജശേഖരൻ
ചെങ്ങന്നൂർ: സർക്കാർ ശബരിമലയെ വാണിജ്യവത്കരിക്കുന്നുവെന്ന് ശബരിമല കർമസമിതി ചെയർമാൻ കുമ്മനം രാജശേഖരൻ. ശബരിമല ഭക്തരുടേതാണ്. മതകാര്യങ്ങളിൽ ഇടപെടാനല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ...

