സർക്കാർ ശബരിമലയെ വാണിജ്യവത്കരിക്കുന്നു; മതകാര്യങ്ങളിൽ ഇടപെടാനല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്തിരിക്കുന്നത്; ശബരിമല ഭക്തരുടേതാണ്: കുമ്മനം രാ‍ജശേഖരൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ ശബരിമലയെ വാണിജ്യവത്കരിക്കുന്നു; മതകാര്യങ്ങളിൽ ഇടപെടാനല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്തിരിക്കുന്നത്; ശബരിമല ഭക്തരുടേതാണ്: കുമ്മനം രാ‍ജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 05:52 pm IST
Facebook
Twitter
WhatsAppTelegram

ചെങ്ങന്നൂർ: സർക്കാർ ശബരിമലയെ വാണിജ്യവത്കരിക്കുന്നുവെന്ന് ശബരിമല കർമസമിതി ചെയർമാൻ കുമ്മനം രാജശേഖരൻ. ശബരിമല ഭക്തരുടേതാണ്. മതകാര്യങ്ങളിൽ ഇടപെടാനല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ സം​ഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ എന്തുചെയ്യണമെന്ന് സർക്കാർ ആലോചിക്കുന്നത് എന്തിനാണ്? ശബരിമലയിലെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിനെ കുറിച്ചും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും തീരുമാനമെടുക്കുന്നത് അവരാണോയെന്ന് അദ്ദേഹം ചോദിച്ചു. അവരല്ലെന്നും മറിച്ച് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ സംബന്ധിച്ച് അവസാനവാക്ക് ഭക്തരുടേതാണ്. മത ഇതര കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനുമാണ് ജനപ്രതിനിധികൾ.

ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ ശബരിമല സംരക്ഷണ സം​ഗമം ആരംഭിച്ചു. പന്തളം കൊട്ടാരത്തിലെ നിർവാഹക സംഘാം​ഗം പിഎൻ നാരായണ വർമ യോ​ഗം ഉദ്ഘാടനം ചെയ്തു. ശബരിമല കർമ്മ സമിതി ചെയർമാൻ കുമ്മനം രാജശേഖരൻ, കൺവീനർ എസ് ജെ ആർ കുമാർ , വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, വിവിധ ഹൈന്ദവ സമുദായ സംഘടന നേതാക്കൾ, ഗുരുസ്വാമിമാർ, പന്തളം കൊട്ടാരം പ്രതിനിധികൾ, ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ, ശബരിമല മുൻമേൽശാന്തിമാർ തുടങ്ങിയവർ പങ്കെടുത്തു.

മണ്ഡലകാലം തുടങ്ങാനിരിക്കെ സർക്കാരും ദേവസ്വം ബോർഡും കാണിക്കുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരെ ശ്രദ്ധ ക്ഷണിക്കുക, ശബരിമലയിൽ നടപ്പാക്കേണ്ട ആചാര അനുഷ്ഠാനപരവും പ്രകൃതി സൗഹൃദപരവുമായ പരിഷ്കാരങ്ങൾ വിലയിരുത്തുക തുടങ്ങിയവയാണ് യോഗത്തിൽ ചർച്ച ചെയ്യുക.

Tags: Kummanam RajasekharanSabarimala Samrakshana Samithiശബരിമല കർമസമിതിശബരിമല സംരക്ഷണ സം​ഗമം
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies