ശബരിമല പ്രക്ഷോഭത്തിൽ പ്രതികാരനടപടി തുടർന്ന് പിണറായി സർക്കാർ; പി എസ് ശ്രീധരൻപിള്ളക്കും ഒ രാജഗോപാലിനും എതിരെ കുറ്റപത്രം
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിൽ പ്രതികാര നടപടി തുടന്ന് ഇടത് സർക്കാർ. ഗോവ ഗവണർ പി. എസ് ശ്രീധരൻപിള്ളക്കും ബിജെപി നേതാവ് ഒ. രാജഗോപാലിനും കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെ കുറ്റപത്രം ...


