നെറ്റ് സീറോയിലേക്ക് യുഎഇയുടെ സ്വപ്ന പദ്ധതി; ബറാഖ ആണവനിലയത്തിൽ പൂർണതോതിൽ ഉത്പാദനമാരംഭിച്ചു
അബുദാബി: യുഎഇയുടെ സ്വപ്നപദ്ധതിയായ ബറാഖ ആണവനിലയം പൂർണതോതിൽ ഉത്പാദനമാരംഭിച്ചു. നിലയത്തിന്റെ നാലാം യൂണിറ്റും വാണിജ്യ അടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് ആണവനിലയത്തിന്റെ നാലാമത്തെ ...