ദിവ്യക്കെതിരായ നടപടി പാർട്ടിയുടെ ആഭ്യന്തര പ്രശ്നമാണെന്ന് എംവി ഗോവിന്ദൻ; അറസ്റ്റിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
കണ്ണൂർ: പി.പി ദിവ്യയ്ക്കെതിരെ നടപടി എടുക്കുന്നത് പാർട്ടിയുടെ ആഭ്യന്തര പ്രശ്നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത് പാർട്ടി ചർച്ച ചെയ്യേണ്ടതാണ്. ജില്ലാ കമ്മിറ്റിയും സംസ്ഥാന ...

