പ്രൊഫ. സി.ജി. രാജഗോപാലിന്റെ വേർപാട്; വിടപറഞ്ഞത് അതുല്യനായ ഗുരുവര്യനെന്ന് തപസ്യ കലാസാഹിത്യവേദി
കോഴിക്കോട്: കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും പരിഭാഷകനുമായിരുന്ന പ്രൊഫ. സി.ജി. രാജഗോപാലിന്റെ വേർപാട് സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് തപസ്യ കലാസാഹിത്യവേദി. തപസ്യയുടെ സംസ്ഥാന ഉപാധ്യക്ഷനും രക്ഷാധികാരിയുമെന്ന നിലയിലും, ...

