തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിളമ്പി സുരേഷ് ഗോപി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിളമ്പി പതിവുപോലെ തിരുവോണദിനം നൻമയുടെ സന്ദേശം പകർന്ന് കേന്ദ്രമന്ത്രി സുരഷ് ഗോപി. ഇവിടെ സേവാഭാരതി തുടർച്ചയായ 25 ...

