അദ്ദേഹത്തെപ്പോലുളള മനുഷ്യസ്നേഹികൾ വരണം, എന്നാലേ നാടിന് എന്തെങ്കിലും പുരോഗതിയുണ്ടാകൂ; സുരേഷ് ഗോപിയുടെ പിറന്നാൾ വേറിട്ട ആഘോഷമാക്കി കൊച്ചിയിലെ യുവാക്കൾ
കൊച്ചി; നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പിറന്നാൾ വേറിട്ട രീതിയിൽ ആഘോഷമാക്കി കൊച്ചി നഗരത്തിലെ യുവാക്കളുടെ കൂട്ടായ്മ. തെരുവിൽ കഴിയുന്നവർക്ക് പായസവിതരണം നടത്തിയാണ് കലൂരിലെ ചെറുപ്പക്കാർ പ്രിയനടന്റെ ...