അദ്ദേഹത്തെപ്പോലുളള മനുഷ്യസ്‌നേഹികൾ വരണം, എന്നാലേ നാടിന് എന്തെങ്കിലും പുരോഗതിയുണ്ടാകൂ; സുരേഷ് ഗോപിയുടെ പിറന്നാൾ വേറിട്ട ആഘോഷമാക്കി കൊച്ചിയിലെ യുവാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അദ്ദേഹത്തെപ്പോലുളള മനുഷ്യസ്‌നേഹികൾ വരണം, എന്നാലേ നാടിന് എന്തെങ്കിലും പുരോഗതിയുണ്ടാകൂ; സുരേഷ് ഗോപിയുടെ പിറന്നാൾ വേറിട്ട ആഘോഷമാക്കി കൊച്ചിയിലെ യുവാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 10:57 pm IST
FacebookTwitterWhatsAppTelegram

കൊച്ചി; നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പിറന്നാൾ വേറിട്ട രീതിയിൽ ആഘോഷമാക്കി കൊച്ചി നഗരത്തിലെ യുവാക്കളുടെ കൂട്ടായ്മ. തെരുവിൽ കഴിയുന്നവർക്ക് പായസവിതരണം നടത്തിയാണ് കലൂരിലെ ചെറുപ്പക്കാർ പ്രിയനടന്റെ പിറന്നാൾ ആഘോഷിച്ചത്.

കലൂരിലുളള ഒരു സൗഹൃദക്കൂട്ടായ്മയാണ് മധുര വിതരണം നടത്തിയത്. അദ്ദേഹത്തെപ്പോലുളള മനുഷ്യസ്‌നേഹികൾ വരണം എന്നാലേ നാടിന് എന്തെങ്കിലും പുരോഗതിയുണ്ടാകൂവെന്ന് ആയിരുന്നു ഇവരുടെ പ്രതികരണം. തോറ്റതിന് ശേഷവും തൃശൂരിലെ ജനങ്ങളുടെ മനസ് കയ്യിലെടുത്ത് വിജയിച്ചാണ് ഇപ്പോൾ കേന്ദ്രമന്ത്രിയായത്. എന്തെങ്കിലും അദ്ദേഹം നാടിന് വേണ്ടി ചെയ്യും എന്ന പ്രതീക്ഷയുണ്ടെന്ന്
വേറിട്ട ആഘോഷം സംഘടിപ്പിച്ച യുവാക്കളിൽ ഒരാളായ ശരത് പറഞ്ഞു.

അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ഒരുപാട് ആരാധന തോന്നിയിട്ടുണ്ട്. ആ ആരാധനയ്്ക്ക് പുറമേ അദ്ദേഹത്തിന് മനുഷ്യരോടുളള സമീപനത്തിൽ ഞങ്ങൾ ഒരുപാട് പ്രചോദിതരാണെന്നും ശരത് പറഞ്ഞു
രാഷ്‌ട്രീയത്തിനപ്പുറം സുരേഷ് ഗോപിയിലെ നന്മ നിറഞ്ഞ മനുഷ്യന്റെ ആരാധകരാണ് തങ്ങളെന്ന് ഇവർ പറയുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പിറന്നാളും അത്തരത്തിലുള്ള അടയാളപ്പെടുത്തലാകണമെന്ന ചിന്തയിലാണ് റോഡരികിൽ തല ചായ്‌ക്കുന്നവരിലേക്ക് എത്തിയത്.

യുത്ത് കോൺഗ്രസ് കലൂർ മണ്ഡലം പ്രസിഡന്റായിരുന്ന വിനു രവീന്ദ്രൻ, ശരത്, പ്രിൻസ്, ഫാബിൻ, പ്രതീഷ് തുടങ്ങിയ സുഹൃത്തുക്കളാണ് മധുരവിതരണത്തിന് മുന്നിട്ടിറങ്ങിയത്. രാഷ്‌ട്രീയത്തിനപ്പുറം നാടിന് നന്മ ചെയ്യുന്നവരുടെയും സ്വാന്തനമാകുന്നവടെയും പിന്നിലാണ് അണിനിരക്കേണ്ടതെന്നാണ് ഈ സൗഹൃദ കൂട്ടായ്മയുടെ പക്ഷം.

Tags: Suresh Gopi Birthdayസുരേഷ് ഗോപി പിറന്നാൾപായസവിതരണം
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies