‘ഇന്ത്യൻ കോഫി ഹൗസ് എനിക്കും ഇഷ്ടമാണ്; പക്ഷെ, ഗണപതിയുടെ ചിത്രം ഇല്ലാത്തതുകൊണ്ടല്ല’; ഇങ്ങനെയാണോ പുരോഗമനം വരുന്നത്? കവിക്ക് സമൂഹമാദ്ധ്യമത്തിൽ ഒരു മറുപടി
കൊച്ചി: ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാലയായ ഇന്ത്യൻ കോഫി ഹൗസ് തനിക്ക് ഏറെ പ്രിയമാണെന്ന കവി കുരീപ്പുഴ ശ്രീകുമാറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് അടുത്തിടെ ഏറെ ചർച്ച ...