സികെ ശ്രീധരന് പണത്തോട് ആർത്തി, സ്ത്രീയായി ജനിക്കാതിരുന്നത് ഭാഗ്യം; സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
കാസർകോട് : സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുൻ കോൺഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരൻ സ്ത്രീ ആയി ...


