മണിയാശാന്റെ നാട്ടുഭാഷയിൽ ഇടഞ്ഞ് സിപിഐ; പുലയാട്ട് ഭാഷയെന്ന് കെകെ ശിവരാമൻ; തെമ്മാടി നിഘണ്ടു ഉണ്ടാക്കിയെന്നും വിമർശനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണിയാശാന്റെ നാട്ടുഭാഷയിൽ ഇടഞ്ഞ് സിപിഐ; പുലയാട്ട് ഭാഷയെന്ന് കെകെ ശിവരാമൻ; തെമ്മാടി നിഘണ്ടു ഉണ്ടാക്കിയെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 01:00 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി :  സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ എംഎം മണി നടത്തിയ നടത്തിയ പരാമർശം വളരെ മോശമായിപ്പോയെന്ന് ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ. ഒരാളുടെ വാക്കുകൾ അയാളുടെ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ്. കഴിഞ്ഞ എത്രയോ വർഷമായി ഈ പുലയാട്ട് ഭാഷ എംഎം മണി ഉപയോഗിക്കുന്നത് എന്നും ഇത് നാട്ടുഭാഷയോ പച്ചയായ ഭാഷയോ അല്ലെന്നും ശിവരാമൻ പറഞ്ഞു.

എംഎം മണിയുടേത് പച്ചയായ ഭാഷ എന്ന് പറയുന്നതിലൂടെ, നമ്മുടെ നാട്ടിലെ സാധാരണക്കാരും പണിയെടുത്ത് ജീവിക്കുന്നവരും മറ്റുള്ളവരെ തെറി പറഞ്ഞ് നടക്കുന്നവരാണെന്നാണോ അർത്ഥമാക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.  എം എം മണി ഉപയോഗിക്കുന്ന വാക്കുകൾ സാധാരണക്കാർ പോലും ഉപയോഗിക്കാറില്ല. ഇടുക്കിയിലെ ഒരു വനിതാ പ്രിൻസിപ്പാളിനെതിരെയും ഇത്തരത്തിൽ മോശം പരാമർശം നടത്തിയിട്ടുണ്ട്. ” മുറിയടച്ച് അവർക്ക് അവിടെ മറ്റേ പണിയാണ്” എന്നാണ് എംഎം മണി ഒരിക്കൽ പറഞ്ഞത്.

രാഷ്‌ട്രീയ എതിരാളികളെക്കുറിച്ച് വർത്തമാനം പറയുമ്പോൾ അന്തസ്സായ ഭാഷ ഉപയോഗിക്കണം. ആ സംസ്‌കാരമാണ് കേരളത്തിലുള്ളത്. ഇടത് പക്ഷ രാഷ്‌ട്രീയം എല്ലാ കാലത്തും സാംസ്‌കാരിക ബോധം പ്രകടിപ്പിക്കുന്ന ഒന്നാണ്. ഇത് സ്ത്രീപക്ഷ രാഷ്‌ട്രീയമാണ്. എന്നാൽ സ്ത്രീ നേതാക്കന്മാരെ കുറിച്ച് പോലും എംഎം മണി ഇത്തരം വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ശിവരാമൻ പറഞ്ഞു. മണിയാശാന്റെത് തെമ്മാടി നിഘണ്ടുവാണെന്നും, പുലയാട്ട് ഭാഷ മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്നും സിപിഐ ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. അത് തിരുത്താൻ സിപിഎം നേതൃത്വം തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags: CPMCPImm maniഎംഎം മണിസ്ത്രീവിരുദ്ധ പരാമർശം
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies