ഹണി റോസ് - Janam TV

ഹണി റോസ്

ബോബി ചെമ്മണ്ണൂരിന് ജാമ്യം; ഹൈക്കോടതി ഉത്തരവിറങ്ങി; സമാന കുറ്റകൃത്യം ആവർത്തിക്കരുത്; ബോഡി ഷെയിമിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്നും കോടതി

കൊച്ചി: ദ്വയാർത്ഥ പരാമർശത്തിലൂടെ തുടർച്ചയായി അവഹേളിച്ചുവെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റുള്ളവരെക്കുറിച്ച് പരാമർശം ...

ഭരണഘടന ഉയർത്തുന്ന സഭ്യത എന്ന ആശയത്തെയാണ് താൻ മുന്നോട്ടുവയ്‌ക്കുന്നത്; ഹണി റോസിന്റെ പരാതിയിൽ ജയിലിൽ പോകാനും മടിയില്ലെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിന് സാധ്യത ഉള്ളതിനാലാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്ന് രാഹുൽ ഈശ്വർ. ഭരണഘടന ഉയർത്തുന്ന സഭ്യത എന്ന ആശയത്തെയാണ് താൻ ...

സ്വന്തം വാഹനമില്ല, യാത്ര പൊലീസ് ജീപ്പിൽ; ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് കൊച്ചിയിലേക്ക്

മേപ്പാടി; നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. പൊലീസിന്റെ ബൊലേറോ ജീപ്പിലാണ് ...

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; വയനാട്ടിൽ നിന്ന് കൊച്ചിയിലെത്തിക്കും

വയനാട്: തുടർച്ചയായി അശ്ലീല അധിക്ഷേപങ്ങൾ നടത്തുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റിഡിയിലെടുത്തു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ഹണി റോസ് ...

നടി ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ് കൊച്ചിയിൽ; കേസെടുത്തത് 30 പേർക്കെതിരെ

കൊച്ചി: ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ പൊതുവേദിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലിട്ട പോസ്റ്റിൽ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തിൽ നടിയും മോഡലുമായ ഹണി റോസ് നൽകിയ പരാതിയിൽ ആദ്യ ...

സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടണം; ഹണി റോസ്

കൊച്ചി: സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെങ്കിൽ നിയമം അനുശാസിക്കുന്ന ശിക്ഷ അവർക്ക് കിട്ടണമെന്ന് നടിയും മോഡലുമായ ഹണി റോസ്. കൊച്ചിയിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള ...