ഹരിയാന - Janam TV
Tuesday, July 15 2025

ഹരിയാന

ഹരിയാനയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന്; നയാബ് സിംഗ് സെയ്‌നി തന്നെ മുഖ്യമന്ത്രിയാകും

ചണ്ഡിഗഢ്: ഹരിയാനയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന് നടക്കും. നയാബ് സിംഗ് സെയ്‌നി തന്നെയാകും മുഖ്യമന്ത്രി. കേന്ദ്രമന്ത്രിയും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ ...

രാവിലെ എന്തായിരുന്നു ബഹളം; വിനുവിനെയും പ്രശാന്ത് രഘുവംശത്തെയും ഒന്ന് ശ്രദ്ധിക്കണം, സങ്കടമായിക്കാണും; ഹരിയാന ഫലത്തിൽ ചാനലുകളെ ട്രോളി കെ സുരേന്ദ്രൻ

കൊച്ചി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ മലയാളം വാർത്താചാനലുകളെ ട്രോളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എറണാകുളം മുനമ്പത്ത് വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ ബിജെപി ...

ഹരിയാനയിൽ ‘കൈ’വിട്ട ആഘോഷവുമായി കോൺഗ്രസ് നേതാക്കൾ; വോട്ടെണ്ണൽ ദിനത്തിൽ ഹനുമാൻ ക്ഷേത്രത്തിൽ ഭജനയിൽ പങ്കെടുത്ത് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി

കുരുക്ഷേത്ര: ഹരിയാനയിലെ ആദ്യ ട്രെൻഡിൽ മുൻതൂക്കം ലഭിച്ചതോടെ കോൺഗ്രസ് നേതാക്കളുടെ ആഘോഷം കൈവിട്ട കളിയായി. ഫലം അനുകൂലമായി തുടങ്ങിയതോടെ കോൺഗ്രസിന്റെ ഡൽഹിയിലെ ആസ്ഥാനത്തും പാർട്ടിയുടെ റോഹ്തക്കിലെ തെരഞ്ഞെടുപ്പ് ...

ഹരിയാന വോട്ടെണ്ണൽ; ട്രെൻഡ് മാറുന്നു; ബിജെപി മുൻപിൽ; എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങൾ നിർത്തിവച്ചു

ന്യൂഡൽഹി: ഹരിയാനയിൽ കരുത്തറിയിച്ച് ബിജെപി. നിയമസഭയിലേക്കുളള വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ ഫലസൂചനകൾ കോൺഗ്രസിനും ഇൻഡി സഖ്യത്തിനും അനുകൂലമായിരുന്നെങ്കിൽ ബിജെപി വ്യക്തമായ മുൻതൂക്കം നേടുന്ന കാഴ്ചയാണ് ഒടുവിൽ കാണുന്നത്. ...

1500 രൂപ വീതം സ്ത്രീകൾക്ക് കൊടുക്കുമെന്ന് പറഞ്ഞു; അവർ കാത്തിരിക്കുകയാണ്; കോൺഗ്രസിന് അവസരം നൽകിയ സംസ്ഥാനങ്ങൾ ദു:ഖിക്കുകയാണെന്ന് പ്രധാനമന്ത്രി

കുരുക്ഷേത്ര: കോൺഗ്രസിന് അവസരം കൊടുത്ത സംസ്ഥാനങ്ങൾ ഇന്ന് ദു:ഖിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ കുരുക്ഷേത്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഹരിയാനയിൽ ബിജെപി സർക്കാർ മൂന്നാമതും ...

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു; പിന്നിൽ വിദ്യാർത്ഥികൾ തമ്മിലുളള തർക്കമെന്ന് സൂചന

മെൽബൺ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു. മെൽബണിൽ ഞായറാഴ്ചയാണ് സംഭവം. ഹരിയാനയിലെ കർണാലിൽ നിന്നുളള 22 കാരനായ നവ്ജീത് സന്ധുവാണ് കൊല്ലപ്പെട്ടത്. എംടെക് വിദ്യാർത്ഥിയായിരുന്നു നവ്ജീത്. ...