സച്ചിന്റെ സ്വന്തം പേന, റെയ്‌നോള്‍ഡ്‌സിന്റെ ജനകീയന്‍ വിടവാങ്ങുന്നുവോ…? പ്രതികരണവുമായി കമ്പനി
സച്ചിന്റെ സ്വന്തം പേന.., ഒരുകാലത്ത് വിദ്യാര്‍ത്ഥികളുടെ ഇഷ്ട പേനയായ റെയ്‌നോള്‍ഡ്‌സിന്റെ ജനകീയന്‍ 045 ബാള്‍ പേന വിപണി വിടുന്നതായി വ്യാപക പ്രചരണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതിന് പിന്നാലെ ...

