താരങ്ങളുടെ ആവശ്യം പരിഗണിക്കുന്നു! ‘ഫാമിലി റൂളി’ൽ ഇളവ് നൽകാൻ ബിസിസിഐ; റിപ്പോർട്ടുകൾ
ക്രിക്കറ്റ് മത്സരങ്ങളിൽ താരങ്ങളുടെ കുടുംബാംഗങ്ങൾക്ക് ബിസിസിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്. വിദേശ പര്യടനത്തിനിടെ കളിക്കാർക്ക് അവരുടെ കുടുംബങ്ങളെ കൂടുതൽ കാലം കൂടെ കൊണ്ടുപോകണമെങ്കിൽ അനുമതിക്കായി ...