താരങ്ങളുടെ ആവശ്യം പരിഗണിക്കുന്നു! 'ഫാമിലി റൂളി'ൽ ഇളവ് നൽകാൻ ബിസിസിഐ; റിപ്പോർട്ടുകൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

താരങ്ങളുടെ ആവശ്യം പരിഗണിക്കുന്നു! ‘ഫാമിലി റൂളി’ൽ ഇളവ് നൽകാൻ ബിസിസിഐ; റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 02:00 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് മത്സരങ്ങളിൽ താരങ്ങളുടെ കുടുംബാംഗങ്ങൾക്ക് ബിസിസിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്. വിദേശ പര്യടനത്തിനിടെ കളിക്കാർക്ക് അവരുടെ കുടുംബങ്ങളെ കൂടുതൽ കാലം കൂടെ കൊണ്ടുപോകണമെങ്കിൽ അനുമതിക്കായി അപേക്ഷിച്ചാൽ മതിയാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്ത്യയുടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിക്ക് ശേഷം കൊണ്ടുവന്ന 10 കർശന നിയന്ത്രണങ്ങൾക്കെതിരെ അടുത്തിടെ വിരാട് കോലി നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിസിസിഐ തീരുമാനം പുനഃപരിശോധിക്കാൻ ഒരുങ്ങുന്നത്.

“കുടുംബാംഗങ്ങൾ കൂടുതൽ കാലം താരങ്ങൾക്കൊപ്പം തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ കളിക്കാർക്ക് അനുമതിക്കായി അപേക്ഷിക്കാം. ബിസിസിഐക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ തീരുമാനമെടുക്കും”ബിസിസിഐ വൃത്തങ്ങൾ പറയുന്നു.

നിയന്ത്രണങ്ങൾ പ്രകാരം വിദേശ പര്യടനത്തിൽ കുടുംബങ്ങൾക്ക് കളിക്കാരോടൊപ്പം ചെലവഴിക്കാൻ അനുവാദമുള്ള സമയം പരിമിതപ്പെടുത്തിയിരുന്നു . എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ഈ നിയന്ത്രങ്ങൾക്കെതിരെ കോലി രംഗത്തുവന്നു. ഉയർന്ന സമ്മർദ്ദ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വിദേശ പര്യടനങ്ങളിൽ കളിക്കാർക്ക് അവരുടെ പ്രിയപ്പെട്ടവർ അടുത്തുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. അതേസമയം, താരങ്ങൾ കുടുംബ സമേതം മത്സരങ്ങളിൽ പങ്കെടുക്കുന്നതിനെ ഇതിഹാസ ക്രിക്കറ്റ് താരം കപിൽ ദേവും അനുകൂലിച്ചു.

അടുത്തിടെ സമാപിച്ച ചാമ്പ്യൻസ് ട്രോഫിയിൽ, വിരാട് കോലി, രവീന്ദ്ര ജഡേജ , മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങൾ ദുബായിൽ അവരുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചത്. ടീം ഹോട്ടലിൽ കഴിയാത്തതിനാൽ താമസത്തിനുള്ള ചെലവുകൾ താരങ്ങൾ സ്വയം വഹിക്കുകയായിരുന്നു.

Tags: bccifamilyVIRAT KOHLI10-point guidelinefamily diktat
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies