ഉമ്മ നൽകിയ ആ ‘അറിവ്’ തുണച്ചു; അഞ്ചാം ക്ലാസുകാരൻ ജീവിതത്തിലേക്ക് ‘അടിച്ചിട്ടത്’ ഉറ്റചങ്ങാതിയെ; സംഭവമിങ്ങനെ..
നാടും വീടും സ്കൂളും ഒരു അഞ്ചാം ക്ലാസുകാരനെ ഓർത്ത് അഭിമാനിക്കുകയാണ്, അഭിനന്ദനങ്ങൾ ചൊരിയുകയാണ്. മുഹമദ് സിദാൻ എന്ന പത്ത് വയസുകാരന്റെ മുഖത്തെ നിഷ്കളങ്കത കണ്ടാലെ അറിയാം അവൻ ...