10 Years of Modi - Janam TV

10 Years of Modi

ഡിജിറ്റൽ ഇന്ത്യയെന്ന നവയുഗം; നരേന്ദ്ര മോദിയുടെ ഭരണനേട്ടത്തിലെ പൊൻതൂവൽ

ജനങ്ങൾക്കായുള്ള സേവനങ്ങൾ ഡിജിറ്റലായി വേഗത്തിൽ ലഭ്യമാക്കുക, ഡിജിറ്റൽ മേഖലയിലെ അസമത്വം കുറയ്ക്കൽ തുടങ്ങിയവ അടിസ്ഥാനമാക്കി ഭാരതത്തെ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കിയും ഡിജിറ്റൽ ശാക്തീകരണമുള്ള സമൂഹമായും മാറ്റുകയെന്ന ...

മോദി സർക്കാർ മോടി കൂട്ടിയ അഷ്ടലക്ഷ്മിമാർ; വടക്കു കിഴക്കിന്റെ വികസനത്തിന്റെ നേർ സാക്ഷ്യം

 ഭാരതത്തിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങൾക്ക് 'അജ്ഞാതമായ സ്വർഗ്ഗം' എന്നും വിളിപ്പേരുണ്ട്. സപ്ത സഹോദരിമാർ എന്ന് വിശേഷിപ്പിച്ചിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ പറ്റി മറ്റു പ്രദേശങ്ങളിലുള്ളവർക്ക് വലിയ അറിവില്ലായിരുന്നു. ...

തലശ്ശേരി-മാഹി ബൈപ്പാസ് മുതൽ എന്‍ജിനീയറിംഗ് വിസ്മയമായ അടൽ സേതു വരെ; വികസന കുതിപ്പിന്റെ കണ്ണാടിയായി ഗതാഗതമേഖല

ഒരു മലയാളിയോട് പത്ത് വർഷം കൊണ്ട് ഗതാഗതമേഖലയിലുണ്ടായ മാറ്റത്തെ കുറിച്ച് ചോദിച്ചാൽ ആദ്യം ചൂണ്ടികാണിക്കുക ദ്രുതഗതിയിൽ നടക്കുന്ന ദേശീയപാത വികസനമായിരിക്കും.  തിരുവനന്തപുരം  മുതൽ കാസർകോട്  വരെയുള്ള (NH-66) ...

പൊട്ടിപ്പൊളിഞ്ഞ സ്റ്റേഷനും വൃത്തിഹീനമായ ട്രെയിനിനും വിട; റെയിൽവെ ശരിയായ ട്രാക്കിലായ പത്ത് വർഷങ്ങൾ

പൊട്ടിപ്പൊളിഞ്ഞ സ്റ്റേഷൻ, തുരുമ്പിച്ച കാത്തിരിപ്പ് ബെഞ്ചുകൾ,വൃത്തിഹീനമായ ട്രെയിൻ. പത്തു വർഷം മുൻപ് റെയിൽവേയുടെ ഒരു വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ വാർത്തയ്ക്ക് ഒപ്പം നൽകുന്നത് ഇതിലേതെങ്കിലും ചിത്രമായിരിക്കും എന്നുറപ്പാണ്. ...

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കിയാൽ ചോരപ്പുഴയൊഴുകും എന്ന് പ്രചരണം നടത്തിയവർ ഇന്നെവിടെ? ഒരു ജീവൻ പോലും നഷ്ടപ്പെടാതെ, ഒരു തുള്ളി രക്തം പോലും കശ്മീരിന്റെ മണ്ണിൽ വീഴാതെ ...

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

'വികസിത ഭാരതം-2047' എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പങ്കുവെച്ചത് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു. ''സ്വതന്ത്രഭാരതം സ്ഥാപിതമായി 100 വർഷം ആഘോഷിക്കുന്ന വേളയിൽ രാജ്യം ഒരു വികസിത സമ്പദ് വ്യവസ്ഥയായി ...

നരേന്ദ്രഭാരതം@10: സുശക്തമായ പ്രതിരോധം

2014 മെയ് 26 ആദ്യ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയ ദിനം. രാജ്യം സുരക്ഷിതമായ, വിശ്വസ്തമായ കരങ്ങളിൽ എത്തിയിട്ട് 10 വർഷത്തിലേക്ക് അടുക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലൂടെ കടന്നു ...