വിനോദ് കാംബ്ലിയുടെ ഓർമകൾ നഷ്ടമായേക്കും! സംസാര ശേഷിക്കും പ്രശ്നം; താരം ഉടനെ ആശുപത്രി വിടും
ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ മുൻതാരം വിനോദ് കാംബ്ലി വരും ദിവസങ്ങളിൽ ആശുപത്രി വിട്ടേക്കും. താനെയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തിൻ്റെ ചികിത്സ. താരത്തിന്റെ ഓർമകൾ ...