ആഗോള ബോക്‌സോഫീസിൽ കത്തിക്കയറി മാർക്കോ; 100 കോടി ക്ലബിൽ മുത്തമിട്ടു; സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
ഇടിയുടെ വെടിപൂരം തീർത്താണ് ഉണ്ണി മുകുന്ദന്റെ മാർക്കോ തിയേറ്ററുകളിൽ കത്തിക്കയറിയത്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ ഹിറ്റായി മുന്നേറുമ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടി ...

