നേട്ടം മോദിയുടെ വളർച്ചയുടെയും ജനപിന്തുണയുടെയും തെളിവ്: പ്രധാനമന്ത്രിയുടെ എക്‌സിലെ 100 മില്യൺ ഫോളോവേഴ്സ് നേട്ടത്തെ അഭിനന്ദിച്ച് നദ്ദ
ന്യൂഡൽഹി: സമൂഹ മാദ്ധ്യമമായ എക്‌സിൽ 100 മില്യൺ ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മോദിയുടെ ...

