നേട്ടം മോദിയുടെ വളർച്ചയുടെയും ജനപിന്തുണയുടെയും തെളിവ്: പ്രധാനമന്ത്രിയുടെ എക്‌സിലെ 100 മില്യൺ ഫോളോവേഴ്സ് നേട്ടത്തെ അഭിനന്ദിച്ച് നദ്ദ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേട്ടം മോദിയുടെ വളർച്ചയുടെയും ജനപിന്തുണയുടെയും തെളിവ്: പ്രധാനമന്ത്രിയുടെ എക്‌സിലെ 100 മില്യൺ ഫോളോവേഴ്സ് നേട്ടത്തെ അഭിനന്ദിച്ച് നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 05:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സമൂഹ മാദ്ധ്യമമായ എക്‌സിൽ 100 മില്യൺ ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മോദിയുടെ ഈ നേട്ടം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹത്തിന്റെ വളർച്ചയുടെയും ജനപിന്തുണയുടെയും തെളിവ് കൂടിയാണെന്നും നദ്ദ പറഞ്ഞു. ഈ നേട്ടം കൈവരിച്ച ആദ്യത്തെ ആഗോള നേതാവാണ് മോദിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“എക്‌സിൽ 100 മില്യൺ ഫോളോവേഴ്സ് എന്ന അത്യപൂർവ നാഴികക്കല്ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിട്ടിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ വളർച്ചയുടെയും ജനപിന്തുണയുടെയും അംഗീകാരമാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ആഗോള നേതാവാണ് മോദി. അദ്ദേഹത്തിന്റെ ചലനാത്മക നേതൃത്വത്തിന് കീഴിൽ ഇന്ത്യക്ക് ലോക വേദികളിൽ സ്വീകാര്യത ലഭിച്ചു. സമ്പൽ സമൃദ്ധിയുടെയും പ്രത്യാശയുടെയും ഭാവിയിലേക്കുള്ള പ്രകാശമായി മാറാൻ ഭാരതത്തിന് കഴിഞ്ഞു,” നദ്ദ പറഞ്ഞു.

ഇന്നലെയാണ് മൈക്രോ ബ്ലോ​ഗിം​ഗ് സൈറ്റായ എക്സിൽ ഏറ്റവുമധികം യൂസേഴ്സ് ഫോളോ ചെയ്യുന്ന ആ​ഗോളനേതാവെന്ന ഖ്യാതി മോദി സ്വന്തമാക്കിയത്. 100 മില്യൺ ഫോളോവേഴ്സ് ആണ് എക്‌സിൽ നരേന്ദ്ര മോദിയെ പിന്തുടരുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനേക്കാളും (38.1 മില്യൺ), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനേക്കാളും (11.2 മില്യൺ) ഫ്രാൻസീസ് മാർപാപ്പയേക്കാളും (18.5 മില്യൺ) ബഹുദൂരം മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2009ലാണ് മോദി ട്വിറ്ററിൽ ജോയിൻ ചെയ്തത്.

Tags: jp naddapm modix100 Million followers
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies