1000 റണ്‍സ് ക്ലബ്ബിലേയ്ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്ട്രൈക്ക് റേറ്റിലും മുന്നില്‍
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിലെ തകര്‍പ്പന്‍ അര്ധസെഞ്ചുറിക്കിടെ പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസണ്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 1000 റണ്‍സ് തികച്ച സഞ്ജു ഈ ...

