കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
മലപ്പുറം: കാടാമ്പുഴയില്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച 100 കിലോയോളം ചന്ദനത്തടി വനം വകുപ്പ് പിടികൂടി. കമ്പിവളപ്പിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് മുറിച്ചെടുത്ത ചന്ദനത്തടിയാണ് പിടികൂടിയത്. സംഭവത്തില്‍ ...

