101 വയസ്സുള്ള മുത്തച്ഛന് മോദിയെ കാണണം; കുവൈറ്റിൽ നിന്നും ചെറുമകളുടെ സന്ദേശം; അങ്ങയെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും കേൾക്കാനും കുവൈറ്റിലെ ഇന്ത്യൻ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മോദിയെ കാണാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ 101 കാരമായ മുൻ ഐഎഫ്എസ് ഓഫീസർ മംഗൾ സൈൻ ...