107 Killed Gold Mine Collapse - Janam TV

107 Killed Gold Mine Collapse

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

ബാൻഗുയി: മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണഖനി തകർന്നുണ്ടായ വൻ ദുരന്തത്തിൽ മരണസംഖ്യ 107 ആയി ഉയർന്നു. കാമറൂൺ അതിർത്തിക്ക് സമീപം സാംബോയിലെ അബ പ്രദേശത്താണ് നൂറുകണക്കിന് തൊഴിലാളികൾ ...