ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം
തിരുവനന്തപുരം: ജനം ടിവി ഇടപെടൽ ഫലം കണ്ടു. 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ഉറപ്പു നൽകി മാനേജ്മെന്റ്. ജീവനക്കാർക്ക് തുടരാമെന്നും ശമ്പളം വെട്ടിക്കുറക്കില്ലെന്നും മാനേജ്മെൻറ് ഉറപ്പുനൽകിയെന്ന് കേരളാ ...


