‘നമോ 108’ ; 108 ഇതളുകളുള്ള അപൂർവ്വയിനം താമരപ്പൂവ് പരിചയപ്പെടുത്തി കേന്ദ്രമന്ത്രി
ലക്‌നൗ: അപൂർവ്വയിനം താമരപ്പൂവ് ലോകത്തിന് പരിചയപ്പെടുത്തി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് 108 ഇതളുകളുള്ള താമരപൂവ് വികസിപ്പിച്ചത്. 'നമോ 108' ...

