വിനോദയാത്ര പോയ 14കാരിയായ മലയാളി പെൺകുട്ടിയെ കർണ്ണാടക വനത്തിൽ കാണാതായി: സംഭവം ചന്ദ്രദ്രോണപർവതനിരയിലെ മാണിക്യധാരയിൽ: കുത്തനെയുള്ള ചരിവുകളും ഇടതൂർന്ന പുൽമേടുകളും നിറഞ്ഞയിടത്ത് തിരച്ചില്‍ തുടരുന്നു
ചിക്ക്മംഗളൂരു: കുടകിൽ ട്രെക്കിംഗിനായി എത്തിയ ശരണ്യ എന്ന കേരള പെൺകുട്ടിയെ കാണാതായ സംഭവത്തിന് പിന്നാലെ കർണ്ണാടകത്തിൽ മറ്റൊരു പെണ്കുട്ടിയെക്കൂടി വനത്തിൽ കാണാതായി. ചിക്ക്മംഗളൂരുവിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ...

