പതിനൊന്നു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം; വിവരം പറഞ്ഞപ്പോൾ അമ്മയുടെ മർദ്ദനം; വിട് വിട്ടിറങ്ങിയ കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി
ലക്നൗ: പതിനൊന്നു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ. യുപിയിലെ ഗാസിയബാദിലാണ് സംഭവം. മകളെ പീഡിപ്പിക്കുന്നതിന് കൂട്ടു നിന്ന കുറ്റത്തിനാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ ...