പാരിസ് ഒളിമ്പിക്സിന് ഇന്ത്യ സർവസജ്ജം; കായിക താരങ്ങളെ ഒരുക്കാൻ കേന്ദ്രം ചെലവിട്ടത് 470 കോടി
സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോപ്‌സ് പദ്ധതിയിലൂടെയും സിഎസ്ആർ ഫണ്ടിലൂടെയും കായിക താരങ്ങൾക്ക് മികച്ച പിന്തുണ നൽകുകയാണ് കേന്ദ്ര സർക്കാർ. പാരിസ് ഒളിമ്പിക്‌സിൽ വിവിധ വിഭാഗങ്ങളിലായി രാജ്യത്തെ ...