കൊടുങ്കാറ്റും മഴയും..! പാകിസ്താനിലെ പ്രകൃതി ക്ഷോഭത്തിൽ പത്തു മരണം; നിലംപൊത്തി വീടുകൾ
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ പ്രകൃതിഷോഭത്തിൽ മരിച്ചവരുടെ എണ്ണം 10 കടന്നു. നിരവധിപേർക്ക് പരിക്കേറ്റു. മൂന്നു വീടുകൾ പൂർണമായും 24 വീടുകൾ ഭാഗികമായും തകർന്നു. പ്രവിശ്യയിൽ ശക്തമായ ...


