121 Kg Gold Offering - Janam TV

121 Kg Gold Offering

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തന്റെ മഹാസമർപ്പണം; വെങ്കിടേശ്വരന് ചാർത്താൻ 121 കിലോ സ്വർണാഭരണങ്ങൾ, മൂല്യം 160 കോടി രൂപ!

തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തന്റെ അപൂർവ സമർപ്പണം. ഭഗവാൻ ശ്രീ വെങ്കിടേശ്വരന് ചാർത്താനായി 121 കിലോ സ്വർണാഭരണങ്ങളാണ് ഭക്തൻ വഴിപാടായി നൽകിയത്. 45 ആഭരണങ്ങൾക്ക് ഏകദേശം ...