കഴിഞ്ഞ തവണ അല്ലു അർജുൻ തൂക്കി; ഇത്തവണ മമ്മൂട്ടിക്കോ? മത്സരം 2 നടന്മാരുമായി
ന്യൂഡൽഹി: 70-ാമത് ദേശീയ ചലച്ചിത്രം പുരസ്കാര പ്രഖ്യാപനത്തിനായി കാതോർത്തിരിക്കുകയാണ് രാജ്യം. ഇക്കുറി പരിഗണിച്ചിരിക്കുന്നത് 2022ലെ ചിത്രങ്ങളാണ്. ഉച്ചയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയും ...





