ദൃശ്യം 2ന് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും: 12ത് മാൻ ട്രെയ്‌ലർ പുറത്ത്
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം 12ത് മാനിന്റെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം മെയ് 20ന് റിലീസിനെത്തും. ഏറെ നിഗൂഢത ഒളിപ്പിച്ചു ...