ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം
ഷിംല: ഹിമാചല്‍ പ്രദേശില്‍ മലയിടിച്ചിലില്‍ ടാക്‌സി മണ്ണിനടിയിലായി 13 പേര്‍ മരിച്ചു. ലാഹോള്‍-സ്പിതി ജില്ലയിലെ ഉദയ്പുര്‍പംഗി റോഡിലെ കാഡു നാളയ്ക്ക് സമീപമാണ് ദാരുണ അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ടാക്‌സിയിലുണ്ടായിരുന്ന ...

