ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി
കോഴിക്കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ 13 വയസുകാരന് മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മല്‍ ഷമീറിന്റെ മകന് സനു ഫിയാസ് (13) ആണ് മരിച്ചത്. ചോയിമഠം ചെറുപുഴയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ...


