13 year old boy - Janam TV

13 year old boy

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ 13 വയസുകാരന്‍ മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മല്‍ ഷമീറിന്റെ മകന്‍ സനു ഫിയാസ് (13) ആണ് മരിച്ചത്. ചോയിമഠം ചെറുപുഴയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ...

കൂട്ടുകാർക്കൊപ്പം ചിറയിൻകീഴ് കായലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് 13കാരനെ കാണാതായി

തിരുവനന്തപുരം: ചിറയിൻകീഴ് കായലിൽ കുളിക്കാനിറങ്ങിയ 13കാരനെ കാണാതായി. പുതുക്കരി സ്വദേശി പ്രിൻസിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. നാല് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു പ്രിൻസ്. കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ...