പ്രളയ ദുരന്തത്തിനിടയിൽ പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ഇസ്ലാമാബാദ് : പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാജ്യം പ്രളയദുരന്തത്തിൽ പെട്ട് കിടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. സൗജന്യ റേഷൻ നൽകാമെന്ന് പറഞ്ഞ് കുട്ടിയെ ...