40 സെക്കൻഡ് ചാർജിൽ 40 കിലോമീറ്റർ ഓടും; എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്’;അത്യാധുനിക സൗകര്യങ്ങളോടെ 132 സീറ്റുള്ള ബസ്; റോഡിലോടുന്ന ‘വിമാനം’ അണിയറയിൽ
നാഗ്പൂർ: റോഡ് ഗതാഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. വിമാനത്തിന് സമാനമായ രീതിയിലുള്ള സീറ്റുകളും എയർ ഹോസ്റ്റസിന് സമാനമായി 'ബസ് ഹോസ്റ്റസും' ഉൾപ്പടെ ...

