40 സെക്കൻഡ് ചാർജിൽ 40 കിലോമീറ്റർ ഓടും; എയർ ഹോസ്റ്റസിനെ പോലെ 'ബസ് ഹോസ്റ്റസ്';അത്യാധുനിക സൗകര്യങ്ങളോടെ 132 സീറ്റുള്ള ബസ്; റോഡിലോടുന്ന 'വിമാനം' അണിയറയിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

40 സെക്കൻഡ് ചാർജിൽ 40 കിലോമീറ്റർ ഓടും; എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്’;അത്യാധുനിക സൗകര്യങ്ങളോടെ 132 സീറ്റുള്ള ബസ്; റോഡിലോടുന്ന ‘വിമാനം’ അണിയറയിൽ

പുത്തന്‍ അപ്‌ഡേറ്റ് പങ്കുവച്ച് നിതിന്‍ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 08:59 pm IST
Facebook
Twitter
WhatsAppTelegram

നാ​ഗ്പൂർ: റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി. വിമാനത്തിന് സമാനമായ രീതിയിലുള്ള സീറ്റുകളും എയർ ഹോസ്റ്റസിന് സമാനമായി ‘ബസ് ഹോസ്റ്റസും’ ഉൾപ്പടെ 132 സീറ്റുള്ള ബസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

നാ​ഗ്പൂരിൽ ടാറ്റയുമായി കൂടിച്ചേർന്നാകും പൈലറ്റ് പ്രൊജക്ട് നടത്തുകയെന്ന് നിതിൻ ​ഗഡ്കരി പറഞ്ഞു. 40 കിലോമീറ്റർ യാത്രയ്‌ക്ക് ശേഷം ബസ് ചാർജ് ചെയ്യുന്നതിനായി നിർത്തും. 40 സെക്കൻഡിനുള്ളിൽ 40 കിലോമീറ്റർ ഓടാനുള്ള ചാർജ് സംഭരിക്കാൻ ഇതിനാകും. ഒരു കിലോമീറ്റർ സഞ്ചാരം ഉറപ്പാക്കാൻ 35-40 രൂപ ചെലവ് വരും. റിംഗ് റോഡിലൂടെ 49 കിലോമീറ്റർ ബസ് സഞ്ചരിക്കും. ശീതികരിച്ച ബസാകും സർവീസ് നടത്തുക. സുഖപ്രദമായ സീറ്റുകളും മുൻപിൽ ലാപ്ടോപ്പ് വയ്‌ക്കാനായി ഇടവും വേണമെന്ന് നിർദ്ദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.

എയർ ഹോസ്റ്റസുമാരെ പോലെ യാത്രക്കാർക്ക് ഭക്ഷണങ്ങളും പാനീയങ്ങളും നൽകാൻ ‘ബസ് ഹോസ്റ്റസ്’ ഉണ്ടാകും. ഡീസൽ ബസിനേക്കാൾ 30 ശതമാനം ചെലവ് കുറഞ്ഞ രീതിയിലാകും ഈ അത്യാധുനിക ബസ് നിരത്തിലിറങ്ങുക. സൗരോർജ്ജം ഉപയോ​ഗിച്ചാൽ ഇത് ഇനിയും കുറയുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മലിനീകരണം കുറവുള്ള ​ഗതാ​ഗത മാർ​ഗങ്ങൾ‌ ഇന്ത്യയിൽ ഇന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുന്നതിനായി രാജ്യത്ത് ഇന്ന് 300-ലേറെ എഥനോൾ പമ്പുകളുണ്ട്. ലിറ്ററിന് 120 രൂപയ്‌ക്ക് പെട്രോൾ‌ നിറയ്‌ക്കുന്നതിന് പകരം 60 രൂപയ്‌ക്ക് എഥനോൾ നിറയ്‌ക്കുന്നതാണ്. 60 ശതമാനം വൈദ്യുതിയിലും ബാക്കി എഥനോളിലുമാണ് വൈദ്യുതി വാഹനങ്ങൾ ഓടുന്നത്. ഇതും മലിനീകരണം തടയുന്നതിൽ‌ നിർണായക പങ്ക് വഹിക്കുന്നു.

പൊതുഗതാഗത ചെലവ് കുറയ്‌ക്കുന്നതിലും സർക്കാർ ഊന്നൽ നൽകുന്നുവെന്ന് ​ഗതാ​ഗത മന്ത്രി പറഞ്ഞു. നാ​ഗ്പൂരിൽ ഡീസൽ ബസിൽ ഒരു കിലോമീറ്റർ സഞ്ചരിക്കുന്നതിന് 115 രൂപ ചെലവാകും. ഇലക്ട്രിക് എസ് ബസിൽ ഇത് സബ്സിഡിയോടെ 41 രൂപയും നോൺ‌ എസി ബസിൽ 37 രൂപയുമാണ് നിരക്ക്. സബ്സിഡിയില്ലാതെ ഇത് യഥാക്രമം 50 രൂപയും 60 രൂപയുമാണ്.

Tags: nitin gadkariFEATURED2132-Seater Busbus HostessesPilot Project For Nagpur
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies