എഐ സാങ്കേതികവിദ്യയിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു; 14-കാരൻ പിടിയിൽ
വയനാട്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തെന്ന പരാതിയിൽ 14-കാരൻ പിടിയിൽ. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14-കാരൻ സൈബർ പോലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിനികളുടെ ...

