മഴക്കെടുതി രൂക്ഷം; മരണം 16 ആയി, എട്ടുപേരെ കാണാതായി; പത്തനംതിട്ടയും ആലപ്പുഴയും പ്രളയ സമാന സാഹചര്യം
തിരുവനന്തപുരം/പത്തനംതിട്ട: സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 16 ആയി. എട്ടുപേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. ദുരിതബാധിത മേഖലകളില്‍ അഗ്‌നിരക്ഷാസേന, എന്‍ഡിആര്‍എഫ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ ...

