ഭർത്താവിന് പ്രത്യുൽപ്പാദന ശേഷിയില്ല..! 17 ദിവസത്തെ വിവാഹ ബന്ധം വേർപ്പെടുത്തി കോടതി
ദമ്പതികളുടെ 17 ദിവസത്തെ വിവാഹം ബന്ധം വേർപ്പെടുത്താൻ അനുമതി നൽകി ബോംബൈ ഹൈക്കോടതി. 27-കാരനായ ഭർത്താവിന് ലൈംഗിക ശേഷിക്കുറവുണ്ടെന്ന 26-കാരിയുടെ പരാതിയെ തുടർന്നാണ് ഉത്തരവ്. താനുമായി ലൈംഗിക ...