ഭർത്താവിന് പ്രത്യുൽപ്പാദന ശേഷിയില്ല..! 17 ദിവസത്തെ വിവാഹ ബന്ധം വേർപ്പെടുത്തി കോടതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭർത്താവിന് പ്രത്യുൽപ്പാദന ശേഷിയില്ല..! 17 ദിവസത്തെ വിവാഹ ബന്ധം വേർപ്പെടുത്തി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 11:12 pm IST
Facebook
Twitter
WhatsAppTelegram

ദമ്പതികളുടെ 17 ദിവസത്തെ വിവാഹം ബന്ധം വേർപ്പെടുത്താൻ അനുമതി നൽകി ബോംബൈ ഹൈക്കോടതി. 27-കാരനായ ഭർത്താവിന് ലൈം​ഗിക ശേഷിക്കുറവുണ്ടെന്ന 26-കാരിയുടെ പരാതിയെ തുടർന്നാണ് ഉത്തരവ്. താനുമായി ലൈം​ഗിക ബന്ധം പുലർത്തുന്നതിൽ ഭർത്താവ് പരാജയമാണെന്നും, പ്രത്യുൽപ്പാദന ശേഷിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ കോടതിയെ സമീപിച്ചത്.

2023 മാർച്ച് 13ന് ഛത്രപതി സംബാജി ന​ഗറിലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ആ മാസത്തിന്റെ അവസാനം ദമ്പതികൾ വേർപിരിഞ്ഞു.യുവതി അവരുടെ അമ്മ വീട്ടിലേക്ക് പോയി. ഇതിന് പിന്നാലെ അവർ വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹം യാതനയിലേക്ക് തള്ളിവിട്ടെന്നും ഭർത്താവ് തന്നെ വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.

വിവാഹശേഷം ബെം​ഗളുരുവിലേക്ക് ഹണിമൂണിന് പോയെങ്കിലും ഭർത്താവ് തന്നോട് താത്പ്പര്യം കാണിച്ചില്ലെന്ന് മാത്രമല്ല എതിർക്കുകയും തന്നോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടെന്നും വ്യക്തമാക്കി. ബന്ധുക്കളുമായി ഇക്കാര്യം ചർച്ച ചെയ്തെങ്കിലും പരിഹാരമുണ്ടായില്ല. അവസാന ആശ്രയമെന്ന നിലയ്‌ക്കാണ് കോടതിയെ സമീപിച്ചതെന്നും യുവതി പറ‍ഞ്ഞു.

തനിക്ക് ശാരീരികമായും മാനസികമായും വൈകാരികമായും ഭാര്യയോട് ഒരു ബന്ധം സ്ഥാപിക്കാനായില്ലെന്നും പറഞ്ഞ ഇയാൾ ഭാര്യയെയും കുറ്റപ്പെടുത്തി. താൻ നോർമലാണെന്നും ഭാര്യയുമായി ലൈം​ഗിക ബന്ധം പുലർത്താൻ കഴിഞ്ഞില്ലെന്നും അറിയിച്ചു. എന്നാൽ ഭർത്താവിന്റെ ലൈം​ഗിക ശേഷിക്കുറവ് മുൻനിർത്തി വിവാഹമോചനം അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം കുടുംബ കോടതി നിരാകരിച്ചതോടെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. യുവതിയുടെ വാ​ദങ്ങൾ അം​ഗീകരിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭർത്താവിന് ലൈം​ഗിക ശേഷിക്കുറവുണ്ടെന്ന് നിരീക്ഷിക്കുയും ചെയ്തു. ഇത് യുവാവിന്റെ മറുപടിയിൽ അയാൾ സമ്മതിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

 

Tags: relativeimpotency’marriagehcannuls17-dayhusband’s
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies